മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം ഡീസന്റ്മുക്കിൽ മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡീസൻ്റ് മുക്ക്- കരിക്കോട് റോഡിലായിരുന്നു സംഭവം. മൂന്നാം ക്ലാസുകാരൻ സായി പ്രമോദിനു നേർക്ക് തെരുവുനായ പാഞ്ഞടുത്തു. കടയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Also Read: എലിയെ കേന്ദ്രീകരിച്ച് അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജെറി’ തിയേറ്ററുകളിലേക്ക്

കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ പത്തനംതിട്ടയിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: ‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News