തൃശ്ശൂരിൽ ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

തൃശ്ശൂര്‍ കൊരട്ടിയില്‍ ഇരുന്നൂറോളം ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കോനൂർ സ്വദേശി പൗലോസിന്റെ ഫാമില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ ഫാം ഉടമ സ്ഥലത്തെത്തിയപ്പോഴാണ് കോഴികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നതായി കണ്ടത്.

Also Read:  അതീവദുഷ്‌കരം; കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങി; വീഡിയോ കാണാം ഇന്ത്യന്‍ വ്യോമസേന

കൊരട്ടി കോനൂര്‍ മേഖലയിൽ പലയിടങ്ങളിലും തെരുവു നായ്ക്കൾ തമ്പടിക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഏതാനും ദിവസം മുമ്പ് സമീപ പ്രദേശമായ കൂവക്കാട്ട് കുന്നിലെ സ്വകാര്യ ഫാമിലും സമാന സംഭവമുണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമം സംസ്ഥാനത്തു കുറഞ്ഞുവരികയായിരുന്ന സാഹചര്യത്തിലാണ് സംഭവം.

Also Read: രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച് കൊൽക്കത്ത; ഡിവൈഎഫ്ഐയുടെ ബ്രിഗേഡ് റാലിയിൽ വൻ ജനപങ്കാളിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News