കനത്ത മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ തോടുകൾ കരകവിഞ്ഞു

ഇന്നലെ വൈകുന്നേരം മുതൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിലെ തോടുകൾ കരകവിഞ്ഞു. പുവച്ചൽ പഞ്ചായത്തിലെ ഉദിയന്നൂർ തോട്, പച്ചക്കാട് എന്നിവിടങ്ങളിൽ തോട് കരവിഞ്ഞു കൃഷിയിടങ്ങളിൽ വെള്ളം കയറി. ആനാകോട് ഏലയിലും വെള്ളം കയറി. ആര്യനാട് സമനായി തോടുകൾ നിറഞ്ഞെഴുകുന്നു. അരുവിക്കര സർക്കാർ ആശുത്രിയുടെ മതിൽ തകർന്നു.

Also read:ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News