തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം. മലയിൻകീഴ് മണപ്പുറത്ത് 15 പേരെ തെരുവുനായ കടിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന എട്ടുപേർക്കും വഴിയാത്രക്കാരായ നാലുപേർക്കും ഇരുചക്ര വാഹനത്തിൽ പോയ മൂന്നുപേർക്കുമാണ് നായയുടെ കടിയേറ്റത്.
. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read; പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News