കൊല്ലത്ത് കോഴിഫാമിൽ തെരുവു ആക്രമണം

കൊല്ലത്ത് കോഴിഫാമിൽ തെരുവ് നായ ആക്രമണം. തെരുവുനായ്ക്കൾ കോഴികളെ കൊന്നൊടുക്കുകയായിരുന്നു. നൂറിലധികം കോഴികൾ ചത്തതായി സ്ഥാപന ഉടമ നസീമ പറഞ്ഞു.

also read; കൂട്ടുകാരിയെ ഉപദ്രവിച്ചതിനെ എതിര്‍ത്ത വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News