വൈക്കം മറവന്തുരുത്തിൽ തെരുവ് നായ ആക്രമണം

വൈക്കം മറവന്തുരുത്തിൽ തെരുവ് നായ ആക്രമണം. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് കടിയേറ്റു. വൈക്കം മറവൻന്തുരുത്ത് ലക്ഷം വീടിന് സമീപം അപ്പക്കോട്ട് പ്രഭാകരൻ പ്രഭാവിലാസം, ഗോവിന്ദരാജൻ കളംപാട്ട്, ബിന്ദു സാബു, അംബിക വേണു, കൂടാതെ ലക്ഷം വീട്ടിലെത്തിയ എറണാകുളം സ്വദേശിയായ യുവതി എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read; തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം; ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News