തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അമ്പത്തിമൂന്നാം മൈലിലാണ് സംഭവം. യുവാവ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: യൂത്ത് കോൺഗ്രസ് ഗുണ്ടാ വിളയാട്ടം; 8 ഡിവൈഎഫ് ഐ പ്രവർത്തകർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News