അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു

അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു. അട്ടപ്പാടി സമ്പാർക്കോടാണ് സംഭവം. സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന മാനിനെയാണ് തെരുവുനായ കൂട്ടം ആക്രമിച്ചത്.

also read; ക്ഷേത്രത്തിലെ കിണറ്റിൽ വീണ് യുവാവിന് ഗുരുതര പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News