ഹോട്ടലില്‍ നിന്നും കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ചിക്കന്‍ കബാബ്

ഹോട്ടലില്‍ നിന്നും കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ചിക്കന്‍ കബാബ്. രുചികരമായ ചിക്കന്‍ കബാബ് വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

യോഗര്‍ട്ട് – 250 മില്ലി

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം

മുളക്പൊടി – ഒരു ടീസ്പൂണ്‍

ജീരകപ്പൊടി – അര ടീസ്പൂണ്‍

ബോണ്‍ലെസ് ചിക്കന്‍ ലെഗ് – 250 ഗ്രാം

ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചിക്കനില്‍ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കുക.

ഇനി സ്‌ക്യൂവറില്‍ കൊരുത്ത് ഗ്രില്‍ ചെയ്യണം.

നന്നായി ഗ്രില്‍ ചെയ്‌തെടുത്ത ശേഷം ചൂടോടെ വിളമ്പാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News