കളമശേരി സ്ഫോടനം; പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

കളമശേരി സ്‌ഫോടനത്തിൽ പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. കളമശ്ശേരിയില്‍ രാവിലെ നടന്നത് ഐഇഡി സ്‌ഫോടനമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും സമാധാനം പുലര്‍ത്തണമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല എന്നും ഡിജിപി പ്രതികരിച്ചു. ഇത്തരത്തില്‍ പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Also Read; കളമശ്ശേരിയിലെ പൊട്ടിത്തെറി, ഗൗരവകരമായ പ്രശ്‌നമായി കാണുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News