തിരുവനന്തപുരം ജില്ലയിൽ ശക്തമായ കടൽക്ഷോഭം. പൂന്തുറ ഭാഗത്താണ് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽക്ഷോഭം.
കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here