തിരുവനന്തപുരത്ത് യാത്രക്കാരന് നേരെ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മര്‍ദനം; ആക്രമണം നടത്തിയത് ബിഎംഎസ് യൂണിറ്റ് സെക്രട്ടറി

തിരുവനന്തപുരം കാട്ടാക്കടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മര്‍ദനം. ബിഎംഎസ് നേതാവ് സുരേഷ് കുമാറാണ് യാത്രക്കാരനെ മര്‍ദിച്ചത്‌.

ALSO READ:സിറിഞ്ച് ലഹരി ഉപയോഗിക്കുന്നവർ ജാഗ്രതൈ; മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി കണ്ടെത്തൽ

വെള്ളറട ഡിപ്പോയിലെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയാണ് സുരേഷ് കുമാര്‍. യാത്രക്കാരനോട് മോശമായി പെരുമാറിയതിന് നേരത്തെയും സുരേഷ് കുമാര്‍ ശിക്ഷാനടപടികള്‍ നേരിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News