തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം. പൂവച്ചല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനം നേരിട്ടത്.

ALSO READ:പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്രട്ടറി

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാവ് വിവരം തിരക്കിയപ്പോഴാണ് കുട്ടി വിവരം പറയുന്നത്.

ALSO READ:കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി

വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുകയാണ്. അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News