കുണ്ടറയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം കുണ്ടറയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കറിക്കത്തി കൊണ്ട് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് നിഗമനം. കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി സൂര്യ ( 22 ) ആണ് മരിച്ചത്.

READ MORE:നിപ: കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, നിര്‍ദേശങ്ങള്‍ പരിശോധിക്കാം

മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും കണ്ടെത്തി. രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.

READ MORE:നിപ പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News