ശാസ്ത്രവും സങ്കേതിക സംവിധാനങ്ങളും മാറികൊണ്ടിരിക്കുന്നു; മാറ്റത്തിന് അനുസരിച്ച് വിദ്യാർഥി സമൂഹവും മാറണം: എ എൻ ഷംസീർ

വിദ്യാഭ്യാസം നിരന്തരമായ പ്രക്രിയയാണ് എന്ന് സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രവും സങ്കേതിക സംവിധാനങ്ങളും മാറികൊണ്ടിരിക്കുന്നു എന്നും മാറ്റത്തിന് അനുസരിച്ച് വിദ്യാർഥി സമൂഹവും മാറണമെന്നും അദ്ദേഹം പറഞ്ഞു.

also read; തെലുങ്ക് വിപ്ലവ കവി ഗദ്ദര്‍ അന്തരിച്ചു

പാറശാല നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോൺ ആശയ വിനിമയത്തിന് അപ്പുറത്ത് വിവരങ്ങൾ പഠിക്കാൻ ഉപയോഗിക്കണമെന്നും സാങ്കേതിക വിദ്യകൾ മാറുകയാണ്, ആധുനിക സംവിധാനങ്ങൾ ഉപയോഗിയ്ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; സുരാജ് വെഞ്ഞാറമൂടിനെ വിടാതെ സംഘപരിവാർ, നടന്ന സംഭവം സിനിമയുടെ പോസ്റ്റർ പങ്കുവച്ച നടന് വീണ്ടും സൈബർ ആക്രമണം
‍‍‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News