ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

കൊല്ലം കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ സാജൻ ഹിലാൽ മുഹമ്മദിന്റെ മകൻ
എംഎസ് അർഫാൻ ആണ് മരിച്ചത്.വൈകിട്ട് കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം.

ALSO READ: ‘2022ല്‍ ഭവനരഹിതരില്ലാത്ത ഒരാള്‍ പോലുമുണ്ടാകില്ല’; പാഴ്വാക്കായി ‘മോദി ഗ്യാരന്റി’കള്‍, വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ സോഷ്യല്‍മീഡിയ- വീഡിയോ

മതിലിനുപുറത്ത് പോയ ഫുട്ബോൾ തെറിച്ചുപോയി. ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അർഫാൻ.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 42 കേസുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News