കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പിലെ ഷഹബാസ്(13)ആണ് മരിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കാറിടിച്ചത്.

Also Read: ആരുടെ കണ്ണുപൊത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നത് ; കേരളാ പൊലീസ്

തോട്ടട GHSS ലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News