കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർഥി മരിച്ചു

കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി മരിച്ചു. കാസർകോട് അംഗടിമുഗർ സ്കൂളിലെ +2 വിദ്യാർത്ഥിയായ 17 വയസുള്ള ഫർഹാസ് ആണ് മരിച്ചത്.കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം.

പേരാൽ കണ്ണുർ കുന്നിലിലെ  അബ്ദുല്ലയുടെ മകനാണ് ഫർഹാസ്.

also read:‘ജയിലറി’ല്‍ നിന്ന് ആര്‍ സി ബിയുടെ ജേഴ്‌സി നീക്കം ചെയ്യണമെന്ന് ദില്ലി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News