എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

എം സി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം ആണ് സംഭവം.ഉള്ളന്നൂർ സ്വദേശി ആദർശ് (20) ആണ് മരിച്ചത്.

ALSO READ: തിരുവനന്തപുരത്ത് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്.ബൈക്ക് സ്കിഡ് ചെയ്ത് കെ എസ് ആർ ടി സി യിൽ ഇടിക്കുകയായിരുന്നു.

ALSO READ: അനായാസ ഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി; മോഹൻലാലിന് പിറന്നാൾ ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News