പത്താം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പൂഴനാട് സ്വദേശി അഭിനവ് സുനിലാണ് (15) മരിച്ചത്.

also read:ബാലരാമപുരത്ത് വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവം, ആൺവേഷത്തിൽ എത്തിയത് മരുമകൾ, അറസ്റ്റ്

വീട്ടുപരിസരത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News