തൃശൂരിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂരിൽ അന്തിക്കാട് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പഴുവിൽ സ്വദേശി ജോയിയുടെ മകൻ ആൽവിൻ (16) ആണ് വന്നേരി സെന്ററിന് സമീപം വാക്കറ കുളത്തിൽ മുങ്ങി മരിച്ചത്. പടിയത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ആൽവിൻ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

ALSO READ: ‘കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യുഡിഎഫിൽ തുടരണോ? കോൺഗ്രസ് ലീഗിനെ അപമാനിക്കുന്നു’: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News