തൊടുപുഴയില്‍ കുളിക്കുന്നതിനിടെ കനാലില്‍ മുങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു

തൊടുപുഴ ഇടവെട്ടിയില്‍ കുളിക്കുന്നതിനിടെ കനാലില്‍ മുങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. കരിമണ്ണൂര്‍ ഒറ്റിത്തോട്ടത്തില്‍ റഹീം – ഷക്കീല ദമ്പതികളുടെ മകന്‍ ബാദുഷ (13) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വെള്ളത്തില്‍ മുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration