കൊല്ലം മണ്‍റോ തുരുത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു; അപകടം സുഹൃത്തുകള്‍ക്കൊപ്പം കുളിക്കുന്നതിനിടെ

കൊല്ലം മണ്‍റോ തുരുത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകൻ അജ്‌മൽ 21ആണ് മുങ്ങി മരിച്ചത്. രണ്ട് സുഹൃത്തുക്കളുമായി പുളിമൂട്ടിൽ പാലത്തിന് സമീപം കൊന്നേക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News