തൂത പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്‌ ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് കടവിൽ പുഴ നീന്തികടക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെക്കുമുറി സ്വദേശി പുലാക്കൽ സമീർ ബാബുവിന്റെ മകൻ മുഹമ്മദ്‌ ബിൻഷാൽ (12) വയസാണ് മരിച്ചത്. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.

Also read:നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News