ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

drowning

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവമ്പാടി സ്വദേശി ഷിന്റോയുടെ മകൻ റയോൺ ഷിന്റോയാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്. ഇരുവഴിഞ്ഞിപുഴയിൽ കൽപുഴയായി കടവിൽ മൂന്നു മണിയോടെ ആണ് അപകടമുണ്ടായത്.

Also Read; വിവാഹവാഗ്‌ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News