ഓടുന്ന ബസിൽ നിന്നും വിദ്യാർഥിനി തെറിച്ചുവീണു

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരുക്ക്. മണ്ണാർക്കാട് ആണ് സംഭവം. തെങ്കര ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന മർജാനയ്ക്കാണ് കെെയ്ക്കും കാലിനും പരുക്കേറ്റത്. വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: ഗുഡ് സമരിറ്റന്‍ വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പാരിതോഷികം നല്‍കണം; ഇന്‍ഷുറന്‍സ് കമ്പനികളോട് സര്‍ക്കാര്‍

രാവിലെ ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറിയ മർജാനയ്ക്ക് അപകടം സംഭവിക്കുന്നത്. സ്കുളിന് മുന്നിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനടയിലാണ്. എന്നാൽ മർജാന ഇറങ്ങുന്നതിനു മുന്നേതന്നെ ബസ് മുന്നോട്ടെടുക്കുകയും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വിദ്യാർഥിനി തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു.

ALSO READ: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News