കണ്ണൂരിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി

suicide-kannur-hostel

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ആന്‍മേരി (22) ആണ് മരിച്ചത്. എറണാകുളം തോപ്പിന്‍പടി സ്വദേശിനിയാണ്.

Read Also: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠികൾക്ക് ജാമ്യമില്ല, റിമാൻഡ് ചെയ്തു

അതിനിടെ, പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രതികളായ മൂന്ന് സഹപാഠികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമ്മുവിന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

News Summary: A student committed suicide in her hostel room. The deceased has been identified as Anne Mary (22), a physiotherapy student from Taliparamba, Kannur. She is a native of Thoppinpadi, Ernakulam.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News