ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്ക്

തൃശൂർ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെ വടക്കാഞ്ചേരി വാഴാനി റോഡിൽ ലക്ഷം വീട് പരിസരത്തായിരുന്നു അപകടം.

also read:കഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു

വിരുപ്പാക്ക സ്വദേശിയായ അയ്യപ്പൻ വീട്ടുകാരുമായി വടക്കാഞ്ചേരിയിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഓട്ടോ റിക്ഷയ്ക്കു മുകളിൽ മരം വീണത്. അപകടത്തിൽ പരിക്കേറ്റ 16 വയസുള്ള ചിന്നുവിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read: സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സഹേബ് തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News