ദില്ലി സർവകലാശാലക്ക് സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

ദില്ലി സർവകലാശാലക്ക് സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 19 വയസ്സ് മാത്രം പ്രായമുള്ള രണ്ടുപേരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ് ഒന്നാം വർഷ ബിഎ വിദ്യാർഥി നിഖിൽ ചൗഹാൻ ആണ് കുത്തേറ്റ് മരിച്ചത്.
സൗത്ത് കാമ്പസിലെ ആര്യഭട്ട കോളേജിന് പുറത്തായിരുന്നു സംഭവം. സുഹൃത്തിനോട് മോശമായി പെരുമാറിയതിനെ നിഖിൽ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

also read; കെ സുധാകരനെതിരെ മൊഴി നൽകി; മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News