കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു .മട്ടന്നൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത് . സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡിന്റെ എതിർവശത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് കയറാൻ വേണ്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കെഎസ്ആർടിസി ബസ് ഇടിച്ചത്.

also read : പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ,വോട്ടെണ്ണലിനിടെ വീണ്ടും അക്രമം

മട്ടന്നൂർ കുമ്മാനത്തെ മുഹമ്മദ് റിദാൻ ആണ് മരിച്ചത്.പാലോട്ടുപള്ളി ബി വി എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് റിദാൻ

also read :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു , മഴക്കെടുതികളിൽ 42 മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News