വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി; എൻഫോഴ്സ്മെന്റും കോസ്റ്റു ഗാർഡും തിരച്ചിൽ ആരംഭിച്ചു

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. ആലിയിറക്കം ഏണിക്കൽ ബീച്ചിൽ വൈകീട്ടാണ് സംഭവം. സുഹൃത്തുക്കളായ ഏഴംഗ സംഘമാണ് കടലിൽ കുളിക്കാനായി എത്തിയത് കടലിൽ കുളിച്ചു കൊണ്ടിരിക്കവേയാണ് അശ്വിനെ കാണാതാവുകയായിരുന്നു. അടിയൊഴുക്കാണ് അപകടകാരണമെന്ന് ടൂറിസം പൊലീസ് പറയുന്നു. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും പൊലീസും തിരച്ചിൽ ആരംഭിച്ചു.

ALSO READ: ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ വി മുരളീധരൻ ഇടപെട്ടു, അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News