അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു

Achankovil River

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിനായകാണ് മരിച്ചത്. കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് ഇന്ന് ഉച്ചക്ക് 3 മണിയോടെ അപകടം സംഭവിച്ചത്. കോന്നിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News