മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു. വിധി നിർണയത്തിൽ അപാകത ഉണ്ടായതായാണ് ആക്ഷേപം. ഹയർ സെക്കണ്ടറി വിഭാഗം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് പങ്കുവെച്ചതാണ് തർക്കത്തിന് കാരണമായത്.
നീലേശ്വരം എച്ച്എസ്എസും കൊടിയത്തൂർ പിടിഎം എച്ച്എസ്എസുമാണ് കിരീടം പങ്കുവെച്ചത്. എന്നാൽ ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു.
Read Also: വാഹനാപകടത്തിൽ പരിക്കേറ്റയാളെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ പിടിയിൽ
അതിനിടെ, കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ആളെ കസബ പൊലീസ് പിടികൂടി. കൊല്ലം ജില്ലയിലെ ബിജു കുമാർ (42) എന്നയാളെയാണ് കസബ പൊലീസ് പിടികൂടിയത്.
News Summary- Mukkam Sub District School Art Festival resulted in massive applause by the students. The allegation is that there was a fault in judgment. The reason for the dispute was that the Higher Secondary category shared the overall championship.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here