ഒൻപതാം ക്ലാസ് വിദ്യാർഥികളെ കല്ലടയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പട്ടാഴിയിൽ രണ്ട് കുട്ടികളെ കല്ലടയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ , അമൽ എന്നിവരാണ് മരിച്ചത്.

ALSO READ: വീടുകളിൽ ആക്രിപെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല. കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടതാകാമെന്ന് നിഗമനം. കല്ലടയാറ്റിൽ പട്ടാഴി ആറാട്ടുപ്പുഴ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.

ALSO READ: പച്ചക്കറിയൊന്നും വേണ്ടേ വേണ്ട! നല്ല കുറുകിയ കിടലന്‍ സാമ്പാര്‍ തയ്യാറാക്കാം ഞൊടിയിടയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News