4 വര്‍ഷ ബിരുദ കോഴ്‌സിലെ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ യുജിസി നെറ്റ് എഴുതാം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വര്‍ഷ ബിരുദ കോഴ്‌സിലെ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ യുജിസി നെറ്റ് പരീക്ഷ എഴുതാം. ഇതോടെ കോഴ്‌സിന്റെ അവസാന വര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും നെറ്റ് പരീക്ഷ എഴുതാനാകും. പിജി വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സൗകര്യം ഇതോടെ ബിരുദ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും.

ALSO READ:‘ചട്ടം ലംഘിച്ചു, വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി’; വിജയ്‌ക്കെതിരെ സാമൂഹ്യ പ്രവത്തകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്

4 വര്‍ഷ കോഴ്‌സ് മികവില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റിനെ അടുത്തിടെ തീരുമാനിച്ചതോടെയാണ് പുതിയ നടപടി.

ALSO READ:ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എ എസ് ഡി ആപ്പുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News