വയനാട് ദുരന്തം; മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇന്നലെ ഫാത്തിമ മാത നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററിലെ ബി.എ മലയാളം വിദ്യാർത്ഥികളാണ് ക്ളാസ് മുറിയിൽ ദീപം തെളിയിച്ച് അനുസ്മരണം നടത്തിയത്. അദ്ധ്യാപിക ഡോ.ശ്രീജ രഞ്ജിത്ത് അനുസ്മരണ സന്ദേശം നൽകി. കോട്ടാത്തല ശ്രീകുമാർ, അനിൽകുമാർ താഴം, ഷേർലി അജയൻ, സുരേഷ്, ഷനൂജ, ഷാഹർഷ, ലുബിന, ഷെറീന എന്നിവർ നേതൃത്വം നൽകി.

ALSO READ: വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും; 51000 രൂപ സിഎംഡിആർഎഫിലേക്ക് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News