കണ്ണൂരില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് എസ് ഐ

മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് എസ്‌ഐ. കണ്ണൂര്‍ മയ്യില്‍ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.

also read- ‘ഭാരതത്തില്‍ ഭൂമി മാതാവും ചന്ദ്രൻ അമ്മാവനും’, അമൃതകാലത്തിൻ്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിൻ്റെ അമൃതവര്‍ഷം: പ്രധാനമന്ത്രി

വാക്ക് തര്‍ക്കത്തിനിടെ ദിനേശന്‍ വിറകുകൊള്ളി കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. കൊളച്ചേരി സ്വദേശി സജീവനാണ് മരിച്ചത്.

also read- പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News