സിദ്ധാര്‍ത്ഥിന്റെ മരണം ദൗര്‍ഭാഗ്യകരം, നീതി സര്‍ക്കാര്‍ ഉറപ്പാക്കും: സുഭാഷിണി അലി

വയനാട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍തിയുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുഭാഷിണി അലി പറഞ്ഞു.

ALSO READ: സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News