കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്നവരെക്കുറിച്ച് സുധാകരന്‍ മര്യാദയില്ലാതെ സംസാരിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

സരിനെതിരായ കെ സുധാകരന്റെ പ്രാണി പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്നവരെക്കുറിച്ച് സുധാകരന്‍ മര്യാദയില്ലാതെ സംസാരിക്കുന്നു. കോണ്‍ഗ്രസില്‍ ഓരോ ദിവസവും ഓരോ പൊട്ടിത്തെറിയാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുയോജ്യമാണെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

ALSO READ:കോഴിക്കോട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നതായി പരാതി

കോണ്‍ഗ്രസില്‍ ആര്‍ക്കും നില്‍ക്കാന്‍ കഴിയില്ല. ഇനി കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവുക പ്രാണികളുടെ ഘോഷയാത്രയാവും. സിപിഐഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് മാനദണ്ഡം അനുസരിച്ചാണെന്നും മന്ത്രി പ്രതികരിച്ചു.

ALSO READ:ട്രേഡിംഗ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 75 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News