പ്രശസ്ത തബല വാദകനും നാടക നടനുമായ സുധാകരന്‍ തിക്കോടി അന്തരിച്ചു

പ്രശസ്ത തബല വാദകനും നാടക നടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിന് സമീപം വടക്കേ ചെത്തില്‍ താമസിക്കും സുധാകരന്‍ തിക്കോടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ALSO READമധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ആക്രമണം; തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേല്‍ മരിച്ചു

ഭാര്യ: പുഷ്പാവതി. മക്കള്‍: അഭിരാമി, അനഘ, അതുല്യ. മരുമക്കള്‍: സുനീഷ്, രതീഷ്, റെനീഷ്. സഹോദരങ്ങള്‍: പരേതനായ ബാലന്‍, കമലാക്ഷി, ശ്രീധരന്‍ (സി.ആര്‍.പി.എഫ് റിട്ടയേര്‍ഡ്), വിജയന്‍, ഗീത, രാജന്‍. സംസ്‌കാരം നാളെ രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News