സതീശനും സുധാകരനും ദില്ലിയിലേക്ക്, രാജിവെക്കില്ലെന്ന് സുധാകരന്‍

കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കെ സുധാകരന്‍. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി സന്നദ്ധത പിന്‍വലിച്ചത്.

Also Read: സതീശന് പേടി, രാജിയില്‍ നിന്നും സുധാകരനെ പിന്തിരിപ്പിച്ചത് പ്രതിപക്ഷനേതാവ്

കേസ് നിയമപരമായി നേരിടുമെന്നും ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ വി ഡി സതീശനും കെ സുധാകരനും നാളെ ദില്ലിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News