ആലപ്പുഴ എആർ ക്യാമ്പിലെ ഡ്രൈവർ സുധീഷ് ആത്മഹത്യ ചെയ്തു. 41 വയസായിരുന്നു. മണ്ണഞ്ചേരിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണെന്ന് സംശയം. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മയും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴ എ ആർ ക്യാമ്പിലെ ഡ്രൈവറാണ്.
ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here