സുഗന്ധഗിരി മരംമുറിക്കേസ്; സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയെ സ്ഥലം മാറ്റി

സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച ഉണ്ടായി എന്ന് വനം വിജിലൻസ് കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്നയെ സ്ഥലം മാറ്റി. കാസർഗോഡ് സോഷ്യൽ ഫോറെസ്ട്രിയിലേക്കാണ് സ്ഥലം മാറ്റം.

ALSO READ: ‘മാധ്യമങ്ങൾ പിടിച്ച പുലിവാൽ, ആദ്യം പിടി വിടുന്നവർക്ക് വലിയ നാണക്കേടില്ലാതെ രക്ഷ പെടാം’: മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News