റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; സംഭവം അങ്കമാലിയില്‍

റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഫയര്‍ഫോഴ്‌സും റെയില്‍വേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കി.
കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ടവറിനു മുകളില്‍ കയറിയ യുവാവ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.താഴെയിറക്കിയ ശേഷം ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.

ALSO READ: പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് കെട്ടിപ്പിടിക്കാനുള്ള അവസരം കൊടുത്തില്ല; ആ വാശി പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ ആസിഫ് അലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News