വേനൽചൂടിലെ സൗന്ദര്യ സംരക്ഷണം; എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പൊടികൈകൾ

വേനല്‍ച്ചൂട് എല്ലാവരെയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ച് ചർമ സംരക്ഷണം എന്നത് ഈ സമയത്ത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. ചര്‍മം കരുവാളിക്കുന്നതും മുഖക്കുരു കൂടുന്നതും എല്ലാം വേനൽക്കാലത്തെ പ്രധാന പ്രശ്നമാണ്. സൂര്യപ്രകാശം എല്ക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങളിൽ നിന്നും മുഖത്തെ സംരക്ഷിക്കാൻ ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്‌.

ALSO READ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ എൽഡിഎഫിന്റെ പരാതി

മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് വേനല്‍ക്കാല നല്ലതാണ്. അതുപോലെ മുഖം കഴുകി തുടച്ചശേഷം തണുത്ത പാല്‍ ഒരു കോട്ടനില്‍ മുക്കി മുഖത്ത് പുരട്ടാം. പ്രത്യേകിച്ചും വെയിലില്‍ നിന്നും വരുമ്പോൾ. പാൽ നല്ലൊരു ടോണർ ആയി പ്രവർത്തിക്കും. തൈരും ഇതിനു മികച്ച പൊടികൈ ആണ്.കൂടാതെ എസ്പിഎഫ് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടുന്നതും സൺ ടാൻ നിൽക്കുന്നതിൽ നിന്നും പ്രതിരോധിക്കും.

ALSO READ:മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News