പഠിക്കാം സ്റ്റൈപ്പന്റോടെ; ഐഐടി മദ്രാസിൽ സമ്മർ ഫെല്ലോഷിപ്പ്

ഐഐടി മദ്രാസിൽ സ്റ്റൈപ്പന്റോടെ സമ്മർ ഫെല്ലോഷിപ്പ്. മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000/- രൂപയാണ് സ്റ്റൈപ്പന്റ്. ഐഐടി ഇതര സ്ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എംഇ, എംടെക്, എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് www.iitm.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Also Read: സംസ്ഥാന പങ്കാളിത്തത്തോടെ നടത്തുന്ന വികസന പദ്ധതികൾ കേന്ദ്രത്തിന്റേതാക്കി മാറ്റുന്നതിൽ കടുത്ത പ്രതിഷേധം’: മന്ത്രി കെ രാധാകൃഷ്ണൻ

പഠനമേഖലയിലും അക്കാദമിക് ഗവേഷണത്തിലും വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ഇൻ്റേൺഷിപ്പിൻ്റെ ലക്‌ഷ്യം. ഇൻ്റഗ്രേറ്റഡ് എംഇ /എം.ടെക്കിന്റെ മൂന്നാം വർഷം അല്ലെങ്കിൽ നാലാം വർഷം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ, പ്രോഗ്രാം, എം ഇ/എം.ടെക്/എം എസ് സി.എം എ, എംബിഎയുടെ ഒന്നാം വർഷം, എന്നീ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

Also Read: ആർഎസ്എസിനെ വിമർശിച്ചതിൻ്റെ പേരിൽ നടപടി; എഴുത്തുകാരി നിതാഷ കൗളിനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News