അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധിക്ക് സമൻസ്

അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധിക്ക് സമൻസ്.നേരിട്ട് ഹാജരാകണമെന്നാണ് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്.ഈ മാസം 27ന് നേരിട്ട് ഹാജരാകാനാണ് സമന്‍ഷൽ പറയുന്നത്.

ALSO READ: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ‘റെസ്റ്റില്ലാതെ’ വാട്ട്‌സ്ആപ്പ്

അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനം ഇന്ന് മുംബൈയിൽ നടക്കും. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം മഹാ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനായി മുംബൈയിലെ ശിവാജി പാർക്കിൽ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പുറകെ പ്രതിപക്ഷത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

ALSO READ: വാമനപുരത്ത് കുടുംബവഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News