അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം; ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് സുനിത കെജ്‍രിവാൾ. ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ പറഞ്ഞു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമെന്നും സുനിത വ്യക്തമാക്കി.

ALSO READ: ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ക്ക് തിരിച്ചടി, കെജ്‌രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

അതേസമയം ജാമ്യവ്യവസ്ഥയിൽ അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസും ദില്ലി സെക്രട്ടേറിയറ്റും ജാമ്യ കാലയളവിൽ സന്ദർശിക്കരുത് എന്നും മദ്യനയ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കരുത് എന്നും വ്യക്തമാക്കുന്നു. കൂടാതെ അരവിന്ദ് കെജ്‌രിവാൾ സാക്ഷികളുമായി ആശയവിനിമയം നടത്തരുത് എന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു.

ALSO READ: സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ച; “നടത്തിയത് തെറ്റായ പ്രചാരണം, ഇനി നിയമ നടപടി സ്വീകരിക്കും”: ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News