സണ്ണി ലിയോണിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ബോളിവുഡ് നടി സണ്ണി ലിയോണിക്ക് യുഎ.ഇ ഗോള്‍ഡന്‍ വിസ. ദുബായിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് താരം യുഎഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്ട്ട് ഏറ്റുവാങ്ങി.

also read- ഉദയനിധിക്കെതിരായ പ്രകോപന ആഹ്വാനം; അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

യുഎ.ഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണി നന്ദി പറഞ്ഞു. നേരത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.

also read- രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ പഞ്ചസാരയ്ക്ക് മൂന്ന് ശതമാനം വില വർദ്ധനവ്; മഴ ലഭ്യത കുറവ് ഉത്പാദനത്തെ ബാധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News