സൂപ്പര്‍ ബ്ലൂ മൂണ്‍, ഇന്ത്യയില്‍ വ്യാ‍ഴാ‍ഴ്ച പുലര്‍ച്ചെ ദൃശ്യമാകും

വീണ്ടും ആകാംഷ പരത്തി സൂപ്പര്‍ ബ്ലൂമൂണ്‍ എത്തുന്നു. ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. നാല് പൂര്‍ണചന്ദ്രനു ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്നു വിളിക്കുന്നത്. സാധാരണത്തേക്കാള്‍ വലുപ്പത്തിലും വെളിച്ചത്തിലും ചന്ദ്രനെ കാണാനാകും.

ALSO READ:പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

ഈസ്റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം ബുധനാൻ‍ഴ്ച രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാനാവുക. ഇന്ത്യയില്‍ വ്യാ‍ഴാ‍ഴ്ച പുലര്‍ച്ചെ 4.30ന് ഈ പ്രതിഭാസം ദൃശ്യമാകും. ഓഗസ്റ്റ് ഒന്നിനാണ് ഇതിനു മുന്‍പ് ബ്ലൂ മൂണ്‍ ദൃശ്യമായത്. നാസ നല്‍കുന്ന വിവരപ്രകാരം അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാന്‍ 14 വര്‍ഷങ്ങള്‍ കാത്തിരിക്കണം.

ALSO READ: ഒരു മന്ത്രി ഞങ്ങളെ തേടി വരുന്നത് ഇതാദ്യം: സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News